ചിറക്കടവ്: ഇടഭാഗം താമരശ്ശേരിയിൽ മുഹമ്മദ് ഹനീഫ (70) നിര്യാതയായി. ഭാര്യ: സുഹറാ ബീവി. മക്കൾ: റഷീദ്, ഷീന, നിഷ. മരുമക്കൾ: സലിം, ജാഫർ, സബിത. കബറടക്കം നടത്തി.