kob-lakshmi

തിരുവഞ്ചൂർ : മുണ്ടക്കൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ, രാജഗോപാൽ, വിജയമ്മ, ജയശ്രീ. മരുമക്കൾ: ശ്രീലത, പരേതനായ സന്തോഷ് ശ്രീധർ. സംസ്‌കാരം നടത്തി.