പാമ്പാടി : ഇലകൊടിഞ്ഞി കുന്നുപുറത്ത് പരേതനായ കെ.പി.തങ്കപ്പന്റെ മകൾ ശ്രീലേഖ ബിജു (മുത്തോലി ടെക്‌നിക്കൽ സ്‌കൂൾ അദ്ധ്യാപിക-47) നിര്യാതയായി. ഭർത്താവ് : വടവാതൂർ താനിക്കൽകുന്നേൽ ബിജു ജോൺ. മാതാവ് : മണർകാട് തൊട്ടിയിൽ അമ്മിണി പീറ്റർ. മക്കൾ : മീവൽ റേച്ചൽ ബിജു, എയ്ഞ്ചൽ സാറ ബിജു. സംസ്‌കാരം പിന്നീട്.