ഉള്ളനാട് : കുന്നുംപുറത്ത് കെ.ഡി.ജോസഫ് (78) നിര്യാതനായി. ഭാര്യ : ഉള്ളനാട് കാഞ്ഞിരത്തുകുന്നേൽ ഏലിയാമ്മ. മക്കൾ : ലോറൻസ്, ജോർജായി, ജെസ്റ്റ്യൻ, സീന, ജോബി. മരുമക്കൾ : സിനി, മനു, ദിവ്യ, അലക്സ്, അനു. സംസ്കാരം ഇന്ന് 3 ന് ഉള്ളനാട് തിരുഹൃദയ ദേവാലയത്തിൽ.