kob-sharu

എരുമേലി : പാത്തിക്കക്കാവ് പുതിയാട്ട് ശശിയുടെ മകൻ ഷാരു (28) നിര്യാതനായി. സംസ്‌കാരം ഇന്ന് മറ്റന്നൂർക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.