obit-viswanadhan-90

കുമളി: ചോറ്റുപാറ ചാലില്‍ വിശ്വനാഥന്‍ (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കള്‍: ജയശ്രീ, ശ്രീജ, ശ്രീപ്രിയ, ശ്രീജേഷ്. മരുമക്കള്‍: ശിവദാസന്‍, റെജി, സുനില്‍.