jo-michle

ചങ്ങനാശേരി : വോട്ടർമാർക്ക് ആവേശമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോബ് മൈക്കിൾ ഈസ്റ്റർ ആശംസകളുമായി വീടുകളിൽ എത്തി. എ.സി കോളനി, പായിപ്പാട് കൊച്ചുപള്ളി, തൃക്കൊടിത്താനം, മാടപ്പള്ളി , ചീരംഞ്ചിറ, തുരുത്തി എന്നിവടങ്ങളിലെ നിവരവധി വീടുകൾ സന്ദർശിച്ചു. പ്രധാന സ്ഥാപനങ്ങളിലും വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥി എത്തി.