ജനാധിപത്യത്തിന്റെ ആവേശം... കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരസ്യ പ്രചാരണ സമാപനറാലി തിരുനക്കര ഗാന്ധിസ്ക്വയറിലെത്തിയപ്പോൾ കേന്ദ്രസേനയുടെ പുറകിൽ നിന്ന് റാലി വീക്ഷിക്കുന്ന കുട്ടി. കൊവിഡ് മാനദണ്ഡം പാലിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു.