കോരുത്തോട് : ചാമച്ചാട്ട് പരേതനായ സി.എൻ.ബാലകൃഷ്ണന്റെ ഭാര്യ ലീല ബാലകൃഷ്ണൻ (70) നിര്യാതയായി. കളത്തിക്കടവ് പുന്നക്കൽ കുടുംബാംഗം. മക്കൾ : മഹേഷ്, മായ, മഞ്ജു. മരുമക്കൾ : ജയ, ജായിഷ്, ബിനോയി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.