ചേറ്റുതോട് : അംബേദ്കർ കോളനിയിൽ മൂക്കിലക്കാട്ട് മാധവൻ (85) നിര്യാതനായി. ഭാര്യ : ഉഷ തെയിലക്കുന്നേൽ കുടുംബാഗം മക്കൾ : ലീല ദിലീപ് കുമാർ (റിട്ട.പ്രിൻസിപ്പൽ പി.എം.ജി എച്ച്.എസ്.എസ് പാലക്കാട്, മിനി (ഡൽഹി),സജി, സിനി, അരുൺ(കൊൽക്കത്ത), സജി, സിനി, അരുൺ, പരേതയായ ശാന്തമ്മ. മരുമക്കൾ : ദിലീപ് കുമാർ, രാജൻ ആറ്റുചാലിൽ ഇടമറ്റം, ആനന്ദ് (രാജപാളയം), നിർമ്മല, സന്ധ്യ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.