പെരുവ : അവർമ്മ കുരവേലിക്കുഴിയിൽ ഐപ്പ് വർക്കി (കുഞ്ഞൈപ്പ് -90) നിര്യാതനായി. ഭാര്യ : അന്നമ്മ പെരുമ്പടവം തെറ്റാലിൽ കുടുംബാംഗം. മക്കൾ : ജോസഫ്, സാജു, വിനോയി. മരുമക്കൾ : ആലീസ്, ഷീല, മായ. സംസ്‌കാരം ഇന്ന് 2 ന് പെരുമ്പടവം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ.