കുറവിലങ്ങാട് : കോഴാ ഈഴറേത്ത് സെബാസ്റ്റ്യന്റെ മകൻ മെബിൻ (23) നിര്യാതനായി. മാതാവ്: വത്സമ്മ മീനച്ചിൽ പാറാത്തോട്ട് കുടുംബാഗം. സഹോദരങ്ങൾ : സീനിയാ (മാൾട്ടാ), പരേതനായ സെബിൻ. സംസ്‌കാരം ഇന്ന് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ.