പട്ടിത്താനം : തെക്കേപ്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. സ്ലീവാപുരം ഒഴക്കനാട്ട് കുടുംബാംഗം. മക്കൾ : ജോർജുകുട്ടി, സോഫി, ഷാജു (ജോസഫ്). മരുമക്കൾ : വത്സമ്മ, ജോസ്, ലിസ്സിമോൾ. സംസ്കാരം ഇന്ന് 10 ന് രത്നഗിരി സെന്റ് തോമസ് ദേവാലയത്തിൽ.