വേളൂർ : കറുകപ്പുറത്ത് കെ.കെ.മോഹനൻ (മണി-80) നിര്യാതനായി. ഭാര്യ : സതിയമ്മ കൊല്ലാട് മഠത്തിൽ കുടുംബാംഗം. മക്കൾ : ജിജി (അഭിനവ് സ്റ്റോഴ്‌സ് തൃക്കോതമംഗലം), പരേതനായ അജി, ഷിജി (പവർ ജനറേറ്റർ സർവീസ്, വേളൂർ ). മരുമക്കൾ : ശ്രീജ, സ്മിത. സംസ്‌കാരം ഇന്ന് 11 ന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.