വോട്ട് യാത്ര... ഏറ്റുമാനൂർ മണ്ഡലത്തിലെ അയ്മനം പഞ്ചായത്തിലെ കരിമഠം പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തതിന് ശേഷം ശിക്കാരബോട്ടിൽ മടങ്ങുന്ന ചീപ്പുങ്കൽ നിവാസികൾ. ബൂത്തിലേക്കെത്താൻ ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാൽ വള്ളമാണ് ദൂരെ താമസിക്കുന്ന വോട്ടറുമാരുടെ ആശ്രയം.