കരുതലും കാവലും... ഏറ്റുമാനൂർ മണ്ഡലത്തിലെ കുമരകം എസ്.കെ.എം സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയവർക്ക് സാനിറ്റെെസർ നൽകുന്നു. പ്രത്യേക സുരക്ഷയുടെ ഭാഗമായി കേന്ദ്ര സേനയുമുണ്ട്.