ഉദയനാപുരം : നാനാടം കൊല്ലവന വീട്ടിൽ പരേതരായ രാമചന്ദ്രൻനായരുടെയും സരസ്വതിയമ്മയുടെയും മകൻ രാജീവ്.എസ് (42) നിര്യാതനായി. ഭാര്യ : സുജ. മക്കൾ : നന്ദന, കാർത്തിക. സംസ്കാരം ഇന്ന്.