പൊൻകുന്നം: സ്വകാര്യബസ് സർവീസ് ഇല്ലാത്തതിനാൽ വോട്ടുചെയ്യാൻ പലരും യാത്രചെയ്തത് ഓട്ടോറിക്ഷയിൽ. തിരഞ്ഞെടുപ്പ് ആവശ്യത്തിനായി കാഞ്ഞിരപ്പള്ളി താലൂക്കിലെ നൂറിലേറെ സ്വകാര്യബസുകൾ പോയതോടെ ഗ്രാമീണമേഖലയിൽ യാത്രാക്ലേശം രൂക്ഷമായിരുന്നു.