പാലാ : വലവൂർ കിഴക്കയിൽ ദേവസ്യ - അക്കമ്മ ദമ്പതികളുടെ മകൻ റോയി സെബാസ്റ്റ്യൻ (52) നിര്യാതനായി. സഹോദരങ്ങൾ : ഫാ. അഗസ്റ്റിൻ കിഴക്കയിൽ ഒസിഡി, ലിസി സെബാസ്റ്റ്യൻ, ആന്റോ സെബാസ്റ്റ്യൻ. സംസ്‌കാരം ഇന്ന് 2 ന് വലവൂർ സെന്റ് മേരീസ് പള്ളിയിൽ.