മാൻവെട്ടം : വാക്കേപ്പറമ്പിൽ വി.കെ.ജിമ്മി (63) നിര്യാതനായി. ഭാര്യ : ആൻസി മാഞ്ഞൂർ സൗത്ത് കുളത്തുംതലയിൽ കുടുംബാംഗം. മക്കൾ : ജിതിൻ (ഫെഡറൽബാങ്ക്), ജിപിൻ (ബി.സി.എം കോളേജ് കോട്ടയം), ജിപ്സി (സെന്റ് സേവ്യേഴ്സ് കോളേജ് കൊതവറ). മരുമക്കൾ : പ്രിയ (എസ്.എം.എസ് കോളേജ് കോട്ടയം), ശ്രുതി (ബി.എസ്.എൻ.എൽ കുറവിലങ്ങാട്), ജഫിൻ. സംസ്കാരം ഇന്ന് 10.30 ന് കല്ലറ പുത്തൻപള്ളിയിൽ.