മാന്നാനം : പരേതനായ എം.ജെ.മാത്യുവിന്റെ മകൻ ജോസ് മാത്യു (73-റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ : മറിയാമ്മ ജോസ് പേരൂർ പൂളിയ്ക്കതൊട്ടിൽ കുടുംബാംഗം. മക്കൾ : പരേതനായ ജിജി, ജോജി, ജോബി, മരുമക്കൾ : ബിന്ദു നാരിപാറയിൽ ചേർപ്പുങ്കൽ, പരേതയായ ലിജി ഓളിയിൽ ചാമക്കാല. സംസ്‌കാരം നടത്തി.