ചങ്ങനാശേരി : തൃക്കൊടിത്താനം ഗ്രെയ്സ്‌വില്ല (പുത്തൻപറമ്പിൽ) പരേതനായ ക്യാപ്ടൻ പി.ജെ.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (93-റിട്ട.അദ്ധ്യാപിക തൃക്കൊടിത്താനം ഗവ.സ്കൂൾ) നിര്യാതയായി. കല്ലൂപ്പാറ വലിയവീട്ടിൽ കുടുംബാംഗം. മക്കൾ : അന്നമ്മ ടി.വർഗീസ്, ഡോ.സാലി ബി സക്കറിയ, ഗ്രെയ്സ് എബ്രഹാം. മരുമക്കൾ : തോമസ് കെ വർഗീസ്, ഡോ.ബാബു സക്കറിയ, എബ്രഹാം പി.സെബാസ്റ്റ്യൻ (എല്ലാവരും യു.എസ്.എ). സംസ്കാരം നാളെ 10.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫെറാനോപള്ളിയിൽ.