poling

കോട്ടയം: ജില്ലയിൽ പോളിംഗ് ശതമാനത്തിൽ കുറവ്. ഇന്നലെ രാത്രി ഏഴര വരെയുള്ള കണക്ക് പ്രകാരം 72.06 ശതമാനമാണ് പോളിംഗ് . കഴിഞ്ഞ നിയമസഭ തിര‌ഞ്ഞെടുപ്പിനേക്കാൾ നാല് ശതമാനം കുറവാണിത്. 2016ൽ 76.5 ശതമാനമായിരുന്നു .

2016 നിയമസഭ


പാലാ: 77.25
കടുത്തുരുത്തി :69.39
വൈക്കം: 80.75
ഏറ്റുമാനൂർ: 79.69
കോട്ടയം: 78.07
പുതുപ്പള്ളി: 77.14
ചങ്ങനാശേരി: 75.25
കാഞ്ഞിരപ്പള്ളി: 76.1
പൂഞ്ഞാർ: 79.15

 2019ലെ പാർലമെന്റ്


പാലാ: 72.68
കടുത്തുരുത്തി: 71.11
വൈക്കം : 79.85
ഏറ്റുമാനൂർ: 77.25
കോട്ടയം: 76.54
പുതുപ്പള്ളി: 75.45
ചങ്ങനാശേരി: 72.62
കാഞ്ഞിരപ്പള്ളി: 77.96
പൂഞ്ഞാർ: 77.27

2021 നിയമസഭ

പാലാ: 72.75

കടുത്തുരുത്തി: 67.97

വൈക്കം: 75.32

ഏറ്റുമാനൂർ: 72.81

കോട്ടയം: 72.50

പുതുപ്പള്ളി: 73.13

ചങ്ങനാശേരി: 70.17

കാഞ്ഞിരപ്പള്ളി: 71.99

പൂഞ്ഞാർ: 72.38