ഇത്തിത്താനം : നെല്ലുവേലിൻ കേശവൻകുട്ടി നായർ (മണിയൻ -73) നിര്യാതനായി. ഭാര്യ : കുറിച്ചി പെരുഞ്ചേരിൽ കുടുംബാംഗം സുഗതമ്മ. മക്കൾ : സജുകുമാർ (സി.ആർ.പി.എഫ് കോയമ്പത്തൂർ), സനീഷ് കുമാർ (ബഹറിൻ), സജീഷ് കുമാർ. മരുമകൾ : പ്രീതു. സംസ്കാരം പിന്നീട്.