കട്ടപ്പന: ഏലപ്പാറയിൽ 11ന് രാവിലെ 9 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. കുട്ടികളുടെയും മുതിർന്നവരുടെയും ശ്വാസകോശ രോഗം, പോസ്റ്റ് കോവിഡ് സിൻഡ്രോം, ചർമത്തിലുള്ള അലർജി, പ്രമേഹം, ജീവിത ശൈലി രോഗം, ഉറക്കക്കുറവ് എന്നിവയുടെ നിർണയവും ചികിത്സയും ഉണ്ടാകും. വിദഗ്ധരായ ഡോക്ടർമാർ നേതൃത്വം നൽകും. ഫോൺ: 9567710073, 8861508536.