ismail

കാഞ്ഞിരപ്പള്ളി: കൊടുവന്താനം ലെയ്‌നിൻ പുളിമൂട്ടിൽ കുഞ്ഞുമോൻ ഇസ്മായിൽ (മണിമല കുഞ്ഞുമോൻ 75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ സുബൈദ. മക്കൾ : നിറാജ്, സിനീയ , സീന, സിനു , സെമിയ . മരുമക്കൾ : ഹസീന, നവാസ്, ഷംസുദ്ദീൻ, ഷിഹാബ്, നാസർ