josy-thomas

ചങ്ങനാശേരി: വടക്കേക്കര മൂലയിൽ തോമസുകുട്ടിയുടെ ഭാര്യ ജോസി തോമസ് (47) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് വടക്കേക്കര സെന്റ് മേരീസ് പള്ളിയിൽ. പരേത ഇടപ്പള്ളി ആമക്കാട് പൂങ്കാവനം കുടുംബാംഗമാണ്. മക്കൾ: ടോണി, പോൾ (ഇരുവരും എസ്.ബി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾ).