മേരികുളം: കൂരാമ്പാറ കൊച്ചുവീട്ടിൽ ജോയിയുടെ മകൻ സാബു (50) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ആലടി സെന്റ് ജോസഫ്‌സ് മലങ്കര കത്തോലിക്ക പള്ളിയിൽ. അമ്മ പുഷ്പ. സഹോദരങ്ങൾ: സാലി, സജി, സന്തോഷ്, സുനി, സാംകുട്ടി.