തൃക്കൊടിത്താനം: ചിറയിൽ സി.വി പുഷ്പാംഗദൻ (വാവച്ചൻ,89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ആനന്ദാശ്രമം ശ്മശാനത്തിൽ. ഭാര്യ: പ്രേമ. മക്കൾ: സൈര,സനി,സൈജു. മരുമക്കൾ: പീതാംബരൻ,അനിത,സിമി.