prasad

പരിയാരം: പരിയാരം പുതുപ്പറമ്പിൽ പരേതനായ നാരായണന്റെ മകൻ പ്രസാദ് (48) നിര്യാതനായി. ഭാര്യ: സീമ കുമരകം. മക്കൾ: ഐശ്വര്യ, അഹല്യ, അനന്യ. മാതാവ് : ഓമന. സഹോദരങ്ങൾ: പ്രദീപ്, പ്രമോദ്. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് ഒന്നിന് വീട്ടുവളപ്പിൽ.