പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘത്തിന്റെ ശാഖാ ഭാരവാഹികളുടെ യോഗം നാളെ രാവിലെ 11 ന് യൂണിയൻ ഹാളിൽ ചേരുമെന്ന് കൺവീനർ സോളി ഷാജി തലനാട് അറിയിച്ചു. ശ്രീനാരായണ മൂല്യാധിഷ്ഠിത പഠന ക്ലാസിലെ പഠിതാക്കളുടെ യോഗവും ഉച്ചകഴിഞ്ഞ് 1.30ന് ചേരും.