kob-gopi

ചങ്ങനാശേരി : തൃക്കൊടിത്താനം തടത്തിൽ വീട്ടിൽ ടി.എസ്.ഗോപി (68) നിര്യാതനായി. ഭാര്യ : നളിനി. മക്കൾ: മിനിമോൾ, അനീഷ്, മിനീഷ്. മരുമക്കൾ : സന്തോഷ്, ഗീതു, ശ്രീജ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.