kob-baby

വാഴൂർ : പേഴത്തുങ്കൽ തകിടി ഇലയ്ക്കാട്ട് വീട്ടിൽ ബേബി (65) നിര്യാതനായി. ഭാര്യ : അച്ചാമ്മ. മക്കൾ : സൗമ്യ, രമ്യ. മരുമക്കൾ : ഉണ്ണി, അനീഷ്. സംസ്കാരം ഇന്ന് 12 ന്.