ഐങ്കൊമ്പ് : എടാട്ടുകുന്നേൽ അച്ചാമ്മ ഡാനിയേൽ (78) അമേരിക്കയിൽ നിര്യാതയായി. ഭർത്താവ് : സൗത്ത് കല്ലട മുണ്ടകശേരിൽ മാത്യു ഡാനിയേൽ. മക്കൾ : മാത്യു ഡാനിയേൽ ജൂനിയർ, തോമസ് ഡാനിയേൽ. സംസ്കാരം നാളെ 9 ന് അമേരിക്കയിൽ.