വൈക്കം : മൂത്തേടത്തുകാവ് വള്ളോക്കരിയിൽ രോഹിതാശ്വൻ (പൊന്നൻ-64) നിര്യാതനായി. ഭാര്യ : കോമള. മക്കൾ : രാജി, രജീഷ്. മരുമക്കൾ : വിനോദ്, ദേവിക. സംസ്കാരം നടത്തി.