എരുമേലി : കണ്ണിമല കളപ്പുരക്ക്മുകളിൽ കെ.സി.ജോസഫ് (65) നിര്യാതനായി. ഭാര്യ നെന്മേനി തടത്തിപ്ലാവിൽ ഓമന. മക്കൾ : ബിജു, ബിന്ദു, സിജു. മരുമക്കൾ : രാജി, റെജി, പരേതനായ സന്തോഷ്. സംസ്‌കാരം ഇന്ന് 2ന് പ്രപ്പോസ് സെന്റ് ജോസഫ് പള്ളിയിൽ.