മാമ്മൂട്: സെന്റ് ഷന്താൾസ് ഹൈസ്‌കൂളിൽ സ്റ്റുഡന്റ്‌സ് എംപവർമെന്റ് പ്രോഗ്രാം അറ്റ് ഷന്താൾസിന്റെ ഭാഗമായി നടത്തുന്ന സിവിൽ സർവീസ് കോച്ചിംഗിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ നിർവഹിക്കും. ഡോ. പി.സി.അനിയൻകുഞ്ഞ് നേതൃത്വം നൽകും. ഫോൺ: 8848786368.