obit-annamma-81

പുളിയൻമല: കാളിയാനിയിൽ ജോസഫിന്റെ ഭാര്യ അന്നമ്മ(81) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് പുളിയൻമല സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: മോളി, മേഴ്‌സി, സണ്ണി, ജോളി, ഷാന്റി. മരുമക്കൾ: ജയിംസ് മാമൂട്ടിൽ, മാത്യു വാളിപ്ലാക്കൽ, സാലി, റോയി തുണ്ടിയിൽ, ടോണീസ് വരീക്കൽ.