തലയോലപ്പറമ്പ് : ചെമ്പ് കുന്നുവേലിൽ (കൂമ്പേൽ) രാജീവ് (46 ) നിര്യാതനായി. ഭാര്യ : സ്മിത. മക്കൾ : അഗ്രജ്, ആരോമൽ. സംസ്‌ക്കാരം നടത്തി.