ആനക്കല്ല് : കണയംമാക്കുന്നേൽ ജോസഫ് ആഗസ്തി (പാപ്പച്ചൻ-85) നിര്യാതനായി. ഭാര്യ : മറിയക്കുട്ടി വേലനിലം ആയില്ലുമാലിൽ കുടുംബാംഗം. മക്കൾ: മോളി, കുഞ്ഞുമോൻ, സാലി, ആൻസി, ജിമ്മി, സിബി, സിജു. മരുമക്കൾ: ജോണി, ഇലവനാതൊടുകയിൽ (കപ്പാട്), സെലിൻ മഠത്തിനകത്ത് (പാലയ്ക്കത്തടം), ജെയിംസ് പടന്നമാക്കൽ (ഇടക്കുന്നം, റിട്ട. സബ് ഇൻസ്‌പെക്ടർ, മുണ്ടക്കയം), ബേബിച്ചൻ കൊങ്ങമല (പനയ്ക്കച്ചിറ), ഷൈനി കുറുമുള്ളംതടത്തിൽ (എഴുകുംവയൽ), ബീന വടക്കേക്കാരിക്കാട്ടിൽ (പൂമറ്റം), ബിന്ദുമോൾ മാഞ്ഞൂർ (ഇളങ്ങുളം).