കോരുത്തോട് : മ്യാലിമഠത്തിൽ ജോസഫ് ചാക്കോ (അപ്പച്ചൻ - 75) നിര്യാതനായി. ഭാര്യ മേരി ഇളംദേശം കുഴിക്കാട്ടുകുന്നേൽ കുടുംബാഗമാണ്. മക്കൾ റ്റോമി ജോസഫ്, ജോസ് ജോസഫ്, പരേതയായ മോളി. മരുമക്കൾ മിനി മുകുളേൽ അമലഗിരി, അനു വട്ടോത്ത് ചെറുവള്ളിക്കുളം. സംസ്‌കാരം നടത്തി.