kob-appu

പേരൂർ : ആറുമാനൂർ തറവട്ടത്തിൽ അപ്പുക്കുട്ടൻനായർ (88) നിര്യാതനായി. മകൻ : അനിൽകുമാർ (ആതിര ബേക്കറി,കട്ടച്ചിറ). മരുമകൾ : ജയശ്രീ. സംസ്കാരം ഇന്ന് 11:30 ന് വീട്ടുവളപ്പിൽ.