കുമരകം : നെടുംപറമ്പിൽ പരേതനായ എൻ.പി.പൗലോസിന്റെ ഭാര്യ കുഞ്ഞമ്മ (83) നിര്യാതയായി. തോട്ടയ്ക്കാട്ട് തണങ്ങുംപതിക്കൽ കുടുംബാഗം. മക്കൾ : സോമോൾ (എം.ആർ.എഫ് വടവാതൂർ) ,സോമിനി. മരുമകൻ : ഫിലിപ്പ് ഐക്കരച്ചിറയിൽ (കാടമുറി). സംസ്കാരം ഇന്ന് 3 ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം സുറിയാനി പള്ളിയിൽ.