
ചങ്ങനാശേരി : തോപ്പിൽ താഴ്ചയിൽ പരേതനായ ഉമ്മർഖാന്റെ ഭാര്യ മൈതീൻ ബീവി (85) നിര്യാതയായി. മക്കൾ: ഫാത്തിമ, പീരുമുഹമ്മദ്, നിസാമുദ്ദീൻ, റഹ്മത്ത്, ഷാഹുൽ ഹമീദ്, മറിയം ബീവി, സീനത്ത്, ദൗലത്ത്, ഐഷാ. മരുമക്കൾ: ഖാജാ മൈതീൻ, ഫൗസിയ, ഷീബ, കബീർ, ഷിജിന, ഷക്കീർ, ഷാജി, ബൈജു, റസാക്ക്. കബറടക്കം ഇന്ന് 9 ന് മയ്യത്താങ്കര പള്ളി കബർസ്ഥാനിൽ.