kobkuttan

പുതുപ്പള്ളി: ബൈജു ഭവനിൽ എൻ. കുട്ടൻപിള്ള (80, റിട്ട. കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്റർ) നിര്യാതനായി. ഭാര്യ: ടി.ആർ. അംബുജാക്ഷി (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: ബൈജു, ബിന്ദു. മരുമക്കൾ: ബിന്ദു, ഉണ്ണി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.