kobleelamma

പാമ്പാടി: കോട്ടൂർ വടക്കേതിൽ പരേതനായ കെ.ടി. തോമസിന്റെ ഭാര്യ ലീലാമ്മ (70) നിര്യാതയായി. പുന്നവേലി വട്ടച്ചാക്കൽ കുടുംബാംഗമാണ്. മകൾ: ഷെറിൻ ജോബി. മരുമകൻ: ജോബി ഏബ്രഹാം (കോട്ടയം). സംസ്കാരം നാളെ 3ന് പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ സെമിത്തേരിയിൽ.