തെക്കുംമുറി: ഉദയവിലാസം (കാഞ്ഞിരത്തുങ്കൽ) തങ്കപ്പൻ (78) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഉദയൻ, ഉത്തമൻ, ഉഷ, ഉമേഷ്. മരുമക്കൾ: ശുഭ, പ്രീത, മനോജ്, സ്മിത. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.