എരുമേലി : നേർച്ചപ്പാറ മന്നാട്ട് തങ്കമണി (73) നിര്യാതയായി. മക്കൾ : അനിൽ, സരേഷ്, അശ്വതി. മരുമക്കൾ : ബിജു, അഞ്ജു, സിന്ധു. സംസ്‌കാരം പിന്നീട്.