തൃപ്പൂണിത്തുറ : താമരശ്ശേരി റോഡിൽ കസ്റ്റംസ് കോളനി ടി.ആർ.ആർ.എ 44 ൽ പരിപ്പ് കൈതാരം ചിദംബരയ്യർ (ശിവൻ ചേനപ്പാടി-71) നിര്യാതനായി. ഭാര്യ : വൃന്ദ. മക്കൾ : വെങ്കിടേഷ് ,സുബ്രഹ്മണ്യൻ. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 7 ന് തൃപ്പൂണിത്തുറയിലുള്ള വസതിയിൽ.