kob-abraham

തൃക്കൊടിത്താനം : മണികണ്ഠവയൽ പടിഞ്ഞാറെക്കര വീട്ടിൽ പരേതനായ കൂവക്കട യോഹന്നാന്റെ മകൻ എബ്രഹാം (മോനിച്ചൻ-65) നിര്യാതനായി. ഭാര്യ : കുഞ്ഞുമോൾ. മകൾ : സിനി. മരുമകൻ : സാജുലാൽ. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.